Sunday, November 16, 2008

ഫയര്‍ ഫൈറ്റിങ്

അനിയത്തിയുടെ കല്യാണപിറ്റേന്ന് തിരിച്ചുപറക്കാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍.


"മോളെ,ദേ ഈ ആജു കാട്ടണ കണ്ടാ" എന്ന് വീട്ടില്‍ സഹായത്തിനുള്ള ഷീലേച്ചിയുടെ ഉറക്കെയുള്ള വിളികേട്ട് ചെന്ന് നോക്കുമ്പോള്‍ ഹോസും പിടിച്ച് മുറ്റത്തെ ചോറ് വെക്കുന്ന അടുപ്പിലെ തീയണച്ചിരിക്കുന്നു ആജു :)

"നീയെന്ത് പണിയാ ഈ കാട്ടിയത്?" എന്ന് ചോദിച്ച് തീരും മുമ്പേ അവന്റെ ഉത്തരം: "ഉമ്മാ,തീ ആളി കത്തുന്ന കണ്ടാല്‍ ഹോസിലെ വെള്ളം കൊണ്ട് അതണയ്ക്കമെന്നാ സ്കൂളിലെ ഫയര്‍ ഫൈറ്റിങ് റ്റ്രെയിനിങ്ങിനിടെ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്"

4 Comments:

At 11/16/2008 09:27:00 AM , Blogger വല്യമ്മായി said...

"ഫയര്‍ ഫൈറ്റിങ്"

 
At 11/16/2008 09:46:00 PM , Blogger കുറുക്കൻ said...

അതിനാ കുട്ട്യാളെ സ്കൂളീ വിടണം എന്ന് പറേണേ.. ഇത്ര ചെറുപ്പത്തിലേ പയറ് പയ്റ്റിങ്ങിനയച്ചാൽ ഇതല്ല ഇതിനപ്പുറം ചെയ്യും.

 
At 11/17/2008 08:06:00 PM , Blogger Sriletha Pillai said...

good blog.iniyum kaaNam.

 
At 11/18/2008 01:50:00 AM , Blogger Jayasree Lakshmy Kumar said...

ഹ ഹ. അത് അജു കലക്കി

 

Post a Comment

Subscribe to Post Comments [Atom]

<< Home