tag:blogger.com,1999:blog-355923762024-03-13T19:19:40.885+04:00ആജുവിന്റെ വികൃതികള്ആജുhttp://www.blogger.com/profile/06190555806481218883noreply@blogger.comBlogger25125tag:blogger.com,1999:blog-35592376.post-65598105900735184602010-02-06T07:45:00.000+04:002010-02-06T07:47:17.725+04:00ബെല്ലി ഡാന്സ്എങ്ങിനെയുണ്ട് ?ആജുhttp://www.blogger.com/profile/06190555806481218883noreply@blogger.com3tag:blogger.com,1999:blog-35592376.post-67220654584429656702009-12-19T16:14:00.000+04:002009-12-19T16:14:40.444+04:00സൈറ്റ് എഞ്ചിനീയര്ആജുhttp://www.blogger.com/profile/06190555806481218883noreply@blogger.com1tag:blogger.com,1999:blog-35592376.post-13462338737288300682009-08-18T10:03:00.003+04:002009-08-18T11:39:33.035+04:00ലൈസന്‍സ് ഇല്ലെങ്കിലും!ആജുhttp://www.blogger.com/profile/06190555806481218883noreply@blogger.com7tag:blogger.com,1999:blog-35592376.post-83244418153500102592009-02-28T18:41:00.002+04:002009-02-28T18:53:44.365+04:00സും ..സും..സൂമ്മ്മ്മ്മ്മ്മ്മ് ദുബായ് ഓട്ടോഡ്രോമ്മിലെ ചില ദൃശ്യങ്ങള്‍ , എന്നെ കൊണ്ടുപോയതിനും ഫോട്ടോ എടുത്തതിനും മാമാക്ക് താങ്ക്സ്ആജുhttp://www.blogger.com/profile/06190555806481218883noreply@blogger.com3tag:blogger.com,1999:blog-35592376.post-10801903421684100552009-01-08T15:45:00.004+04:002009-01-08T16:02:17.931+04:00ഇത്താടെ ഒരു ഗമഓ ഇത്താക്ക് ഇത് കിട്ടിയപ്പോ ഞാനും കൊണ്ടുവന്നു ഇതൊക്കെ ഞാനാരാന്നാ കരുത്യേ? ആജുhttp://www.blogger.com/profile/06190555806481218883noreply@blogger.com6tag:blogger.com,1999:blog-35592376.post-82853902078730799722008-12-25T11:19:00.003+04:002008-12-25T11:23:44.128+04:00വില തുച്ഛം ഗുണം മെച്ചംവിലകുറഞ്ഞ് കിട്ടിയപ്പോള്‍ ഉപ്പച്ചി കൊറച്ച് കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്റ്റ് വാങ്ങി തന്നു.ആജുhttp://www.blogger.com/profile/06190555806481218883noreply@blogger.com2tag:blogger.com,1999:blog-35592376.post-75214830317079094872008-11-28T11:42:00.000+04:002008-11-28T11:45:24.588+04:00കസ്റ്റമര്‍ സര്വീസ്മറ്റ് ആണ്‍കുട്ടികളെ പോലെ ആജുവും ഒരു വാഹനപ്രിയനാണ്.ചെറുപ്പം മുതലേ അകലെ കാണുന്ന കാറിന്റെ ബ്രാന്റും മോഡലും പറയാലാണ് യാത്ര ചെയ്യുമ്പോള്‍ അവന്റെ വിനോദം.
പഠിച്ച് ജോലിക്ക് പോകുന്നത് തന്നെ ഇഷ്ട വാഹനമായ ഹമ്മര്‍ വാങ്ങാനാണെന്നാണ് അവന്റെ ഭാഷ്യം.ബൈക്ക് റേസിങ്ങ് ഗയിമിലായാലും ടിവിയില്‍ കാണാനും താല്പര്യം.
അനിയത്തിയുടെ കല്യാണത്തിരക്കിനിടെ ഇവന് ദേഷ്യം പിടിച്ച് എന്റെയടുത്ത് വന്ന് പറഞ്ഞു,ഇവിടുത്തെ വല്യമ്മായിhttp://www.blogger.com/profile/15915445454140748340noreply@blogger.com12tag:blogger.com,1999:blog-35592376.post-83917571846115252892008-11-16T09:15:00.000+04:002008-11-16T09:17:16.287+04:00ഫയര്‍ ഫൈറ്റിങ്അനിയത്തിയുടെ കല്യാണപിറ്റേന്ന് തിരിച്ചുപറക്കാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍.
"മോളെ,ദേ ഈ ആജു കാട്ടണ കണ്ടാ" എന്ന് വീട്ടില്‍ സഹായത്തിനുള്ള ഷീലേച്ചിയുടെ ഉറക്കെയുള്ള വിളികേട്ട് ചെന്ന് നോക്കുമ്പോള്‍ ഹോസും പിടിച്ച് മുറ്റത്തെ ചോറ് വെക്കുന്ന അടുപ്പിലെ തീയണച്ചിരിക്കുന്നു ആജു :)
"നീയെന്ത് പണിയാ ഈ കാട്ടിയത്?" എന്ന് ചോദിച്ച് തീരും മുമ്പേ അവന്റെ ഉത്തരം: "ഉമ്മാ,തീ ആളി കത്തുന്ന കണ്ടാല്‍ ഹോസിലെ വെള്ളം കൊണ്ട് വല്യമ്മായിhttp://www.blogger.com/profile/15915445454140748340noreply@blogger.com4tag:blogger.com,1999:blog-35592376.post-21502290770153555092008-11-12T15:16:00.000+04:002008-11-12T15:17:09.379+04:00വണ്‍ ഹണ്‍ഡ്രഡ് ആന്റ്റ് വണ്‍ അഥവാ 1001ഹോം വര്‍ക്കിനിടെ ആജുവിന്റ്റെ സംശയം:
ഉമ്മച്ചീ ,
ഹണ്‍ഡ്രഡ് കഴിഞ്ഞിട്ട് വണ്‍ ഹണ്‍ഡ്രഡ് ആന്റ്റ് വണ്‍ എഴുതിയിരിക്കുന്നത് കണ്ടോ 101 ?
വണ്‍ ഹണ്‍ഡ്രഡ് ആന്റ്റ് വണ്‍ എന്നതിനെ 1001 എന്നല്ലേ എഴുതേണ്ടത്?വല്യമ്മായിhttp://www.blogger.com/profile/15915445454140748340noreply@blogger.com6tag:blogger.com,1999:blog-35592376.post-70414329958472792522008-11-11T21:57:00.010+04:002008-11-11T23:07:36.638+04:00പ്യാര്കിയാത്തോ ഡര്ണാക്യാരണ്ട് കൊല്ലം മുമ്പ് യു.എ.യി ലെ ബ്ലോഗ് മീറ്റില്‍ നിന്നും ഒരു ചെറിയ ഭാഗംആജുhttp://www.blogger.com/profile/06190555806481218883noreply@blogger.com3tag:blogger.com,1999:blog-35592376.post-90414893469168567392008-09-08T13:05:00.000+04:002008-09-08T13:08:33.656+04:00മഞ്ചാടിദിവസവും നേരം വെളുത്താല്‍ ആജൂന് തൊട്ടടുത്തുള്ള കടയില്‍ പോകണം , ഒരു സാധനം വാങ്ങാന്‍ സമ്മതം കൊടുത്താല്‍ അഞ്ചെണ്ണം വാങ്ങിയേ തിരിച്ച് വരൂ , ഒപ്പം വലിയ ഒരു സോറിയും.അനിയനോ എപ്പോഴും എടുത്ത് നടക്കണം അല്ലെങ്കില്‍ ചിണുങ്ങും , അവസാനം രണ്ടുപേരേയും അടിച്ചിരുത്താന്‍ ഒരു വഴി കണ്ടു മഞ്ചാടി സി.ഡി. ആജൂന് കടയിലും പോകേണ്ട അനിയന് ചിണുങ്ങയും വേണ്ട. രണ്ടാളും മഞ്ചാടിയും കണ്ട് രസിക്കുന്നു. തറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.com12tag:blogger.com,1999:blog-35592376.post-4709772436797359902008-07-02T09:57:00.001+04:002008-07-02T09:59:02.345+04:00മോദേശന്രമേശനെ രമേഷും ഉമേശനെ ഉമേഷും ആയി മാറ്റിയതാണല്ലോ നമ്മള്.ദുബായ് സമ്മര്സര്പ്രൈസസിനോടനുബന്ധിച്ച് ഷോപ്പിങ്മാളില്‍ മോദേഷിന്റെ പാവകള്‍ വില്ക്കാന് വെച്ചിരിക്കുന്നത് കണ്ട് ആജു:"ഉമ്മാ,ദേ മോദേശന്‍"വല്യമ്മായിhttp://www.blogger.com/profile/15915445454140748340noreply@blogger.com3tag:blogger.com,1999:blog-35592376.post-22502969848711110752008-07-02T09:52:00.000+04:002008-07-02T09:54:21.724+04:00ആജു പറഞ്ഞ കഥഅവധി പ്രമാണിച്ച് ആജുവിനോടൊത്ത് ഒരു കഥ പറയാന്‍ തുടങ്ങിയതായിരുന്നു.ഞാന്‍: രാമുവും ദാമുവും കൂട്ടുകാരായിരുന്നു.അവര്‍ ഒരേക്ലാസിലാണ് പഠിച്ചിരുന്നത്.ആജു:ഒരു ദിവസം സ്കൂളില്‍ പോകുന്ന വഴി ഒരു ബോംബ് വീണ് രണ്ടു പേരും മരിച്ചു പോയി.കഥ എത്ര പെട്ടെന്ന് തീര്‍ന്നു :(വല്യമ്മായിhttp://www.blogger.com/profile/15915445454140748340noreply@blogger.com4tag:blogger.com,1999:blog-35592376.post-79920029701177602932008-04-11T21:30:00.006+04:002008-06-19T07:05:06.840+04:00ജബല്‍ അലി കടലില്ആജുhttp://www.blogger.com/profile/06190555806481218883noreply@blogger.com12tag:blogger.com,1999:blog-35592376.post-34646389772002930822007-10-30T08:36:00.000+04:002007-10-30T08:37:30.760+04:00ആജു അനീതിക്കെതിരെഇന്നലെ സ്കൂള്‍ വിട്ട് വന്ന് ആജു എന്നെ ഫോണ്‍ ചെയ്തു.പതിവ് വിശേഷങ്ങള്‍ക്കിടയില്‍:"ഉമ്മാ ആ ടീച്ചര്‍ ആളു ശരിയല്ല,എനിക്കും മറ്റ് കുട്ടികള്‍ക്കും എന്ത് കുറവുണ്ടായിട്ടാണ് അവര്‍ പാട്രിക്കിനേയും ആഞ്ജലീനയേയും ക്ലാസ് മോണിറ്റേര്‍സ് ആയി തെരഞ്ഞെടുത്തത്"കഴിഞ്ഞയാഴ്ച പദ്യപാരായണത്തില്‍ പങ്കെടുക്കാന്‍ ഇതു പോലെ ടീച്ചര്‍ ഒരു കുട്ടിയെ തിരഞ്ഞെടുത്തതിന് വീടെത്തിയിട്ടും സ്കൂള്‍ ബസ്സില്‍ നിനിറങ്ങാതെ പത്ത് മിനിറ്റോളം വല്യമ്മായിhttp://www.blogger.com/profile/15915445454140748340noreply@blogger.com13tag:blogger.com,1999:blog-35592376.post-46146294670757835932007-10-21T13:50:00.000+04:002007-10-21T13:51:13.906+04:00ആജുവിന്റെ ആശങ്കപതിവുസംഭാഷണത്തിനിടയില് ആജു എന്റെ അനിയത്തിയോട്:"കുഞ്ഞുമ്മാ,ഞാനെന്റെ ഭാര്യയെ ജോലിക്കൊന്നും വിടില്ല""അതെന്തേ""നല്ല മെയിഡിനെ കിട്ടിയില്ലെങ്കില്‍ ഞാന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ ഭക്ഷണം തരാന്‍ ആരുമുണ്ടാകില്ല"വല്യമ്മായിhttp://www.blogger.com/profile/15915445454140748340noreply@blogger.com4tag:blogger.com,1999:blog-35592376.post-56756130246864674062007-05-18T09:10:00.000+04:002007-05-18T11:59:10.185+04:00ആജുവും പഠിച്ചത്രെ ‘ടെക്നോളജി’ആജു ഇന്നലെ സ്കൂളില്‍ നിന്നും വന്നപ്പോള്‍ വല്യ സന്തോഷത്തിലായിരുന്നു.വൈകുന്നേരം സ്വല്പ്പം ഗമയില്‍ വന്ന് പറഞ്ഞു:“ ഉപ്പച്ചീ ഇന്നൊരു സംഭവമുണ്ടായി ക്ലാസ്സില്‍”“എന്താടാ, നീ ക്ലാസ്സില്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ?”ഇതു കേട്ടവന് പറഞ്ഞു തുടങ്ങി:“ഉപ്പച്ചീ , ഇന്ന് ടീച്ചര്‍ വയറും ബള്‍ബും കണക്റ്റ് ചെയ്ത് ,സോക്കറ്റില്‍ കുത്തി ബള്‍ബ് കത്തിച്ച് കാണിച്ചുതന്നു”മൂളിക്കേട്ടുകൊണ്ടിരുന്ന എന്നോടും വല്യമ്മായിയോടുംതറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.com15tag:blogger.com,1999:blog-35592376.post-36273416811124285732007-02-09T09:39:00.000+04:002007-02-04T20:52:04.596+04:00കോപ്പിയടികുറച്ചു ദിവസം മുമ്പ് ആജുവിന് ഹോ വര്‍ക്കായി ഒരു വര്‍ക്ക് ഷീറ്റ് കിട്ടി.റ്റീച്ചര്‍ എഴുതിയ കുറച്ചു വാചകങ്ങള്‍ കോപ്പി ചെയ്തു എഴുതണം.എഴുതാന്‍ പറഞ്ഞ് ഈ കടലാസ് കയ്യില്‍ കൊടുത്തപ്പോള്‍ ആജു:"മറ്റൊരാള്‍ എഴുതിയത് നോക്കി എഴുതരുതെന്നാണ് റ്റീച്ചര്‍ കുറച്ച് ദിവസം മുമ്പ് ക്ളാസ്സില്‍ പറഞ്ഞത്;എന്നിട്ടിപ്പോ പറയുന്നു റ്റീച്ചര്‍ എഴുതിയത് കോപ്പി ചെയ്യാന്‍."വല്യമ്മായിhttp://www.blogger.com/profile/15915445454140748340noreply@blogger.com14tag:blogger.com,1999:blog-35592376.post-1166712812106782882006-12-21T18:40:00.000+04:002006-12-21T18:59:58.326+04:00ആജുവിനൊരു സമ്മാനം കിട്ടിപ്രിയരെ,ആജുവിന് , അവന്റെ സ്കൂളില്‍ നിന്നും അവന്റെ മറ്റുള്ളവരോട് കാണിക്കുന്ന സ്നേഹത്തിനും പരിഗണനക്കും അവാര്‍ഡ് കിട്ടി , ഫോട്ടോ താഴെ.അവാര്‍ഡിനര്‍ഹമായ ഒരു സംഭവം:അവന്റെ ക്ലാസ് റ്റീച്ചര്‍ക്ക് രണ്ട് ദിവസം സുഖമില്ലായിരുന്നു. ക്ലാസ്സിലുള്ള റ്റീച്ചറുടെ അവസ്ഥ കണ്ട് ആജു നേരെ പ്രൈമറി സൂപ്പര്‍വൈസറുടെ മുറിയില്‍ പറഞ്ഞു:“ മാഡം എന്റെ റ്റീച്ചര്‍ക്ക് തീരെ സുഖമില്ല , മാഡമെന്താ റ്റീച്ചര്‍ക്ക് ലീവ് കൊടുക്കാത്തത്?”തറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.com26tag:blogger.com,1999:blog-35592376.post-1165854219984233642006-12-11T20:22:00.000+04:002006-12-11T20:23:39.990+04:00ആജുവിന്റെ ഒരപേക്ഷആജുവിന്റെ ഇംഗ്ലീഷ് ബുക്കില്‍ കടങ്കഥ പോലുള്ള കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളും എഴുതിയിരുന്നു,മൃഗങ്ങളെ പറ്റി.ഒരു ചോദ്യം ഇങ്ങനെ:ഞാനാണു കാട്ടിലെ രാജാവ്? ഉത്തരം: സിംഹംഇതു വായിച്ചിട്ട് ആജു: ഉമ്മ എനിക്കീ സിംഹത്തിനെ തീരെ ഇഷ്ടമില്ല,കടുവയെയാണ് ഇഷ്ടം.ഉമ്മ ടീച്ചറോട് ഒന്നു പറയുമോ കടുവയെ കാട്ടിലെ രാജാവായി തെരഞ്ഞെടുക്കാന്‍.വല്യമ്മായിhttp://www.blogger.com/profile/15915445454140748340noreply@blogger.com16tag:blogger.com,1999:blog-35592376.post-1165066478476977112006-12-02T17:26:00.000+04:002006-12-02T17:34:38.483+04:00ആജു പെയിന്റില്‍ വരച്ചത് അതുല്യ ആന്റിയ്ക്ക് സ്നേഹപൂര്‍വം Unknownnoreply@blogger.com10tag:blogger.com,1999:blog-35592376.post-1161100186738113852006-10-17T19:46:00.000+04:002006-10-17T19:49:46.746+04:00ആജുവിന്റെ ഇന്നത്തെ ചോദ്യം“ ഉമ്മച്ചി, ഉമ്മച്ചി എന്നെ ദത്തെടുത്തതാ അല്ലെ?”“ അരാ അജൂ നിന്നോട് ഇത് പറഞ്ഞത്?”“ഞാന്‍ ഇന്നാള് ഒരു സിനിമയില്‍ കണ്ടതാ!!”വല്യമ്മായിhttp://www.blogger.com/profile/15915445454140748340noreply@blogger.com8tag:blogger.com,1999:blog-35592376.post-1160499400431878022006-10-10T20:55:00.000+04:002006-10-10T20:56:40.436+04:00പ്രാവേ പ്രാവേ പോകരുതേ!തറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.com10tag:blogger.com,1999:blog-35592376.post-1160404235015762702006-10-09T18:26:00.000+04:002006-10-09T18:30:35.023+04:00ഡയലോഗ് ഓഫ് ദ ഡേ“ ഉമ്മച്ചീ , എനിക്കിന്ന് ക്ലാസില്‍ തീരെ നേരം കിട്ടിയില്ല.”“എന്തിന് ?”“ ഉറങ്ങാന്‍ , റ്റീച്ചര്‍ ഒരു പാട് വര്‍ക്ക് തന്നു.”വല്യമ്മായിhttp://www.blogger.com/profile/15915445454140748340noreply@blogger.com13tag:blogger.com,1999:blog-35592376.post-1160128699244551012006-10-06T13:37:00.000+04:002006-10-06T13:58:19.250+04:00ആജു ഇതാ തറവാട്ടിലെ ബ്ലോഗറല്ലാത്ത അംഗം.ഇവന്റെ കുറുമ്പിനെ ഇപ്പോഴുള്ളവര്‍ Hyper Active എന്നു പറയുമെങ്കിലും ഉപ്പാടെ കുട്ടിക്കാലം ഓര്‍ത്താല്‍ ഇതൊന്നുമല്ലെന്നാണ് ആനക്കര,ഇരിമ്പിളിയം തുടങ്ങിയ ദേശക്കാരെല്ലാം പറയുന്നത്.ആജുവിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍.വല്യമ്മായിhttp://www.blogger.com/profile/15915445454140748340noreply@blogger.com13