Wednesday, July 02, 2008

മോദേശന്‍

‍രമേശനെ രമേഷും ഉമേശനെ ഉമേഷും ആയി മാറ്റിയതാണല്ലോ നമ്മള്‍.

ദുബായ് സമ്മര്‍സര്‍പ്രൈസസിനോടനുബന്ധിച്ച് ഷോപ്പിങ്മാളില്‍ മോദേഷിന്റെ പാവകള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നത് കണ്ട് ആജു:

"ഉമ്മാ,ദേ മോദേശന്‍"

3 Comments:

At 7/02/2008 10:00:00 AM , Blogger വല്യമ്മായി said...

മോദേശന്‍

 
At 7/02/2008 01:52:00 PM , Blogger സുല്‍ |Sul said...

:)

 
At 7/11/2008 09:16:00 AM , Blogger പരമാര്‍ഥങ്ങള്‍ said...

ഇതെന്നൊടുതന്നെ വേണോ?

 

Post a Comment

Subscribe to Post Comments [Atom]

<< Home