ആജു പറഞ്ഞ കഥ
അവധി പ്രമാണിച്ച് ആജുവിനോടൊത്ത് ഒരു കഥ പറയാന്‍ തുടങ്ങിയതായിരുന്നു.
ഞാന്‍: രാമുവും ദാമുവും കൂട്ടുകാരായിരുന്നു.അവര്‍ ഒരേക്ലാസിലാണ് പഠിച്ചിരുന്നത്.
ആജു:ഒരു ദിവസം സ്കൂളില്‍ പോകുന്ന വഴി ഒരു ബോംബ് വീണ് രണ്ടു പേരും മരിച്ചു പോയി.
കഥ എത്ര പെട്ടെന്ന് തീര്‍ന്നു :(
4 Comments:
കഥ തീര്‍ക്കാനുള്ള ധൃതിയാണ് അവനെ അങ്ങണെ പറയിപ്പിച്ചതെങ്കിലും ആ വാക്കുകളിലെ ലാഘവത്വം എന്നെ അമ്പരിപ്പിച്ചു.
നല്ല കുട്ടിക്കഥ :-)
കഥയും പാട്ടുമെല്ലാം പെട്ടെന്ന് തീര്‍ക്കാന്‍ ഇവര്‍ക്ക് ധൃതിയാണെന്ന് തോന്നുന്നു. മിന്നൂസ് ജനഗണമന പാടാന്‍ തുടങ്ങിയിട്ട് ഒരു വരി മനസ്സിലാകാതെ എന്തൊക്കെയോ പറഞ്ഞു, അടുത്തവരി ജയഹേ ജയഹേ ജയ ജയ ഹേ... എന്ന് പാടി അവസാനിപ്പിക്കുകയും ചെയ്തു. :-)
കൊള്ളാം...
അത് കഷ്ടമായി പോയല്ലോ...
Post a Comment
Subscribe to Post Comments [Atom]
<< Home