Sunday, October 21, 2007

ആജുവിന്റെ ആശങ്ക

പതിവുസംഭാഷണത്തിനിടയില്‍ ആജു എന്റെ അനിയത്തിയോട്:

"കുഞ്ഞുമ്മാ,ഞാനെന്റെ ഭാര്യയെ ജോലിക്കൊന്നും വിടില്ല"

"അതെന്തേ"

"നല്ല മെയിഡിനെ കിട്ടിയില്ലെങ്കില്‍ ഞാന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ ഭക്ഷണം തരാന്‍ ആരുമുണ്ടാകില്ല"

4 Comments:

At 10/21/2007 05:19:00 PM , Blogger കുഞ്ഞന്‍ said...

മെയ്ഡ് = ഭാര്യ....?

ഇനി എന്നാണു തിരിച്ചു പറയുന്നത്...? ഇപ്പോഴെ ഞാന്‍ കേട്ടുതുടങ്ങി, ചെയ്തു തുടങ്ങി... രണ്ടു കൈയ്യും കൂട്ടിയടിച്ചാലല്ലേ....!

 
At 10/21/2007 09:34:00 PM , Blogger ശെഫി said...

അത് ആജു പറഞ്ഞത് വാസ്തവം

 
At 10/21/2007 09:39:00 PM , Blogger സഹയാത്രികന്‍ said...

ആജു പറഞ്ഞത് വാസ്തവം
:)

ഓ:ടോ: കുഞ്ഞേട്ടാ... ഡോണ്ടു..ഡോണ്ടു..!
ഹി.ഹി..ഹി...
:)

 
At 10/22/2007 07:21:00 PM , Blogger നിഷ്ക്കളങ്കന്‍ said...

ഭാര്യയെന്നാല്‍ ചോറും കൂട്ടാനും വെയ്ക്കാനും അല‌ക്കാനും തേക്കാനുമുള്ള ആ‌ള്‍ (ശമ്പ‌ളമില്ലാതെ) എന്നുള്ള സങ്ക‌ല്പ്പം നന്നല്ലെങ്കിലും കുഞ്ഞുങ്ങ‌ളില്‍ ഉണ്ടാവുന്നു എന്നത് ഖേദകരമായ കാര്യം തന്നെ.

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home