Friday, April 11, 2008

ജബല്‍‌ അലി കടലില്‍

12 Comments:

At 4/12/2008 08:18:00 AM , Blogger ആജു said...

അഗിഗേറ്റര്‍ കാണിക്കാത്തതിനാല്‍ വീണ്ടും പോസ്റ്റുന്നു , ജബല്‍ അലി കടലില്‍

 
At 4/12/2008 09:13:00 AM , Blogger അഗ്രജന്‍ said...

ആജു തകര്‍ത്തെടാ കുട്ടാ :)

ഉപ്പച്ചി ഫോട്ടോയെടുക്കാന്‍ വേണ്ടി മാത്രമല്ല, പേടിച്ചിട്ടും കൂടെയാണ് ബോട്ടീ കേറാത്തതെന്ന് നമ്മക്കറിയില്ലെന്നാ ഉപ്പച്ചീടെ വിചാരം... അല്ലേ :)

...ന്നാലും അഗ്രജന്‍ മാമാനെ കൂട്ടാണ്ട് പോയില്ലേ...

 
At 4/12/2008 09:27:00 AM , Blogger കുഞ്ഞന്‍ said...

സാഹസികനായ ആജു..

ഒരു പേടിയുമില്ലേ.......

 
At 4/12/2008 10:21:00 AM , Blogger വല്യമ്മായി said...

കാത്തിരിക്കൂ അഗ്രജാ :)

 
At 4/12/2008 10:26:00 AM , Blogger മുസ്തഫ|musthapha said...

അള്ളോ... ഞാന്‍ പറഞ്ഞതിങ്ങട്ട് തിരിച്ചെടുത്തേയ്...

 
At 4/12/2008 10:39:00 AM , Blogger അതുല്യ said...

എനിക്ക് പേടിയാവുന്നു. പൊന്നു മോനെ, ഈ പണിയൊന്നും നമുക്ക് വേണ്ടടാ കണ്ണാ. ഇനി പോണ്ടാട്ടോ നീയ്യ്.

 
At 4/12/2008 11:03:00 AM , Blogger കുറുമാന്‍ said...

Aajukutta, kalakki......ini pokumbol unclenekoodi vilikkane :)

 
At 4/12/2008 08:39:00 PM , Blogger ഗുപ്തന്‍ said...

ഗ്രേറ്റ് ! :)

 
At 4/12/2008 08:39:00 PM , Blogger ഗുപ്തന്‍ said...

ഗ്രേറ്റ് ! :)

 
At 4/13/2008 12:41:00 AM , Blogger ദേവന്‍ said...

ഇന്നീ പോകുമ്പോ എന്നേം വിളിക്കണേ ആജുല്ലിട്ടോ. ദേവനങ്കിള്‍ നീന്തല്‍ എക്സ്പര്‍ട്ടാ. വെറും ആറുമാസം പ്രായമുള്ളപ്പോ ഞാന്‍ ബെഡ് റൂമിന്നു വരാന്ത വരെ നീന്തിയിട്ടുണ്ട്

 
At 4/14/2008 07:46:00 AM , Blogger അപ്പു ആദ്യാക്ഷരി said...

ആഹാ...ആജൂ കലക്കീല്ലോ.

അതുശരി, ഉപ്പച്ചി സൂം ലെന്‍സും ക്യാമറയുമായി കരയിലാണല്ലേ.

 
At 4/14/2008 07:33:00 PM , Blogger evuraan said...

ഇതില്‍ ജബല്‍ ഏതാ? അലി ഏതാ?

ഹാ ഹാ, തമാശാണേ..!

 

Post a Comment

Subscribe to Post Comments [Atom]

<< Home