Saturday, December 02, 2006

ആജു പെയിന്റില്‍ വരച്ചത്

അതുല്യ ആന്റിയ്ക്ക് സ്നേഹപൂര്‍വം

10 Comments:

At 12/02/2006 05:36:00 PM , Blogger പച്ചാന said...

ആജു പെയിന്റില്‍ വരച്ചത്

 
At 12/02/2006 05:47:00 PM , Blogger സു | Su said...

ഒരു പൂവും കുഞ്ഞിലയും നന്നായിട്ടുണ്ടല്ലോ. :)

qw_er_ty

 
At 12/02/2006 06:46:00 PM , Blogger ദിവാസ്വപ്നം said...

vow !

honestly, that IS TALENT...

kudos, Aju...

 
At 12/04/2006 09:03:00 AM , Blogger mydailypassiveincome said...

ആജു,

കൊള്ളാം നല്ല ചിത്രം.

ഇനി 2 പൂവും 2 ഇലയും വരക്കാമല്ലോ :)

 
At 12/04/2006 10:55:00 AM , Blogger സുല്‍ |Sul said...

ആജു അതു നന്നായിട്ടുണ്ടല്ലൊ?

ഇനി എനിക്കു 4 പൂക്കള്‍ വരച്ചു തരണം കേട്ടൊ

-സുല്‍

 
At 12/04/2006 11:00:00 AM , Blogger അതുല്യ said...

അജുവേ എനിക്കിഷ്ടായത്‌ ആ ചട്ടീടെ ഷേപ്പും അതിനു അജു കൊടുത്ത കളറുമാണു. സൂപ്പര്‍!! അസൂയ ഒക്കെ എവിടെ വില്‍ക്കും ഞാന്‍ ഇനി?

അജുക്കുട്ടന്‍ ഒരു കാര്യം ചെയ്യ്‌, ഇത്‌ പോലെ കുറേ പെയിന്റില്‍ വരച്ച്‌ ഉപ്പയോട്‌ പറഞ്ഞ്‌ കളര്‍ പ്രിന്റ്‌ എടുത്ത്‌ ദേ പുതിയ ന്യൂ ഇയര്‍ വരുമ്പോ ഞങ്ങള്‍ക്കെല്ലാര്‍ക്കും അയച്ചു തരൂ.. കുറെ നക്ഷത്രങ്ങള്‍ വരയ്കാന്‍ മറക്കല്ലേ...

മിന്നും താരം ആണു അജു.

 
At 12/04/2006 11:08:00 AM , Blogger Peelikkutty!!!!! said...

അജൂ നന്നായിട്ടുണ്ട്.


ഓ.ടോ: പച്ചാനെ അടുത്ത ചിത്രം എപ്പഴാ വര്‍ക്ക്കുന്നെ?..ഹോം‌വര്‍ക്ക് ഒന്നും ഇല്ലാത്തപ്പം വരച്ചാമതിയേ :)

 
At 12/04/2006 11:15:00 AM , Blogger വിഷ്ണു പ്രസാദ് said...

ആജുക്കുട്ട്യേ,ചുവന്ന പൂവ് ...നന്നായിട്ടുണ്ട്.മലയും സൂര്യനും വീടും ഒക്കെ പോരട്ടെ.

 
At 12/12/2006 04:20:00 AM , Blogger myexperimentsandme said...

ചേച്ചിയെപ്പോലെ ആകുമല്ലോ...വളരെ നല്ല പടം. ഇനിയിമിനിയും വരയ്ക്കണം കേട്ടോ.

 
At 6/09/2007 06:58:00 PM , Blogger iamshabna said...

അജു മോന്
ചിത്രം വരക്കാന്‍ ഇഷ്ടാണോ
ചേചി പഠിപ്പിക്കാട്ടൊ
മോന്‍ ചേചീ ടെ വര നോക്കിയൊ

visit
www.iamshabna.blogspot.com

 

Post a Comment

Subscribe to Post Comments [Atom]

<< Home