Tuesday, October 10, 2006

പ്രാവേ പ്രാവേ പോകരുതേ!


10 Comments:

At 10/10/2006 08:58:00 PM , Blogger തറവാടി said...

പ്രാവേ പ്രാവേ പോകരുതേ! , ആജു പാടിയ പദ്യം

 
At 10/10/2006 09:29:00 PM , Blogger അനംഗാരി said...

ആജുവേ...ഉമ്മാടെ ചക്കരകുട്ടാ...നീയാളൊരു കൊച്ചു പുലി തന്നെടേ...ഇനി റെയിന്‍ റെയിന്‍..പോരട്ടെ...

ഓ:ടോ: പടച്ച തമ്പുരാനെ, ലെവനെനിക്ക് പാരയാകുവോ?.

 
At 10/11/2006 08:58:00 AM , Blogger mydailypassiveincome said...

ആജു, നല്ല അടിപൊളി പാട്ട്.

ഇനിയും ഇതുപോലെ പാട്ടുകള്‍ ധാരാളം ഉണ്ടാവുമല്ലോ? എല്ലാം ഒന്നൊന്നായി വരട്ടേ... ആശംസകള്‍.

 
At 10/11/2006 09:12:00 AM , Blogger Rasheed Chalil said...

ആജൂ അടിപോളിയായിട്ടുണ്ട്... വരട്ടേ ഇനിയും

 
At 10/11/2006 09:29:00 AM , Blogger ബയാന്‍ said...

നല്ല വികൃതി, ഇനിയും വികൃതികള്‍ പ്രതീക്ഷിക്കുന്നു...

 
At 10/11/2006 09:54:00 AM , Blogger Unknown said...

കേള്‍ക്കാന്‍ ഒരു വഴിയുമില്ലല്ലോ ആജൂ. സംഭവം കൊള്ളാം. തുടരൂ...

 
At 10/11/2006 10:30:00 AM , Anonymous Anonymous said...

ആജു കുട്ടാ..കലക്കിയിട്ടുണ്ടല്ലോ ....
കാക്കേ...കാക്കേ...കൂടെവിടെ അറിയാമോ ? ...

 
At 12/15/2006 09:12:00 PM , Blogger sreeni sreedharan said...

ആജുവേ,
ഉമ്മാക്കും ബാപ്പക്കും ചെവിക്ക് സൊ‍യ്‍ര്യം കൊടുക്കാണ്ട്, അടുത്തതിനു വേണ്ടി വാശിപിടിക്ക്..
:)
ഓള്‍ ദ ബെസ്റ്റ്, ചക്കരെ...

 
At 1/27/2007 08:41:00 PM , Anonymous Anonymous said...

അയ്യോടാ‍ാ‍ാ‍ാ ചക്കരക്കുട്ടാ‍ാ‍ാ‍ാ‍ാ‍ാ
പഞ്ചാരയുമ്മ.......
(ഉമ്മ പഞ്ചാര ആണ് എന്നല്ലാട്ടൊ! ;)

എനിക്ക്യാ അവസാനത്തെ ‘താങ്ക്യൂ’ വല്ല്യിഷ്ടാ‍യി :)
അടുത്ത പാട്ട് വേഗം ആയിക്കോട്ടെ...

 
At 12/04/2010 06:38:00 AM , Anonymous debra barone interracial sex stories said...

Mr. ``Whoa, son.
free criminal minds porn stories
fictional young adult celebrity sex stories
animal sex stories sites
free erotic bondage stories
free gay interracial short stories
Mr. ``Whoa, son.

 

Post a Comment

Subscribe to Post Comments [Atom]

<< Home