posted by ആജു @ 4/11/2008 09:30:00 PM 12 Comments
അഗിഗേറ്റര് കാണിക്കാത്തതിനാല്‍ വീണ്ടും പോസ്റ്റുന്നു , ജബല്‍ അലി കടലില്‍
ആജു തകര്‍ത്തെടാ കുട്ടാ :)ഉപ്പച്ചി ഫോട്ടോയെടുക്കാന്‍ വേണ്ടി മാത്രമല്ല, പേടിച്ചിട്ടും കൂടെയാണ് ബോട്ടീ കേറാത്തതെന്ന് നമ്മക്കറിയില്ലെന്നാ ഉപ്പച്ചീടെ വിചാരം... അല്ലേ :)...ന്നാലും അഗ്രജന് മാമാനെ കൂട്ടാണ്ട് പോയില്ലേ...
സാഹസികനായ ആജു..ഒരു പേടിയുമില്ലേ.......
കാത്തിരിക്കൂ അഗ്രജാ :)
അള്ളോ... ഞാന്‍ പറഞ്ഞതിങ്ങട്ട് തിരിച്ചെടുത്തേയ്...
എനിക്ക് പേടിയാവുന്നു. പൊന്നു മോനെ, ഈ പണിയൊന്നും നമുക്ക് വേണ്ടടാ കണ്ണാ. ഇനി പോണ്ടാട്ടോ നീയ്യ്.
Aajukutta, kalakki......ini pokumbol unclenekoodi vilikkane :)
ഗ്രേറ്റ് ! :)
ഇന്നീ പോകുമ്പോ എന്നേം വിളിക്കണേ ആജുല്ലിട്ടോ. ദേവനങ്കിള്‍ നീന്തല്‍ എക്സ്പര്ട്ടാ. വെറും ആറുമാസം പ്രായമുള്ളപ്പോ ഞാന്‍ ബെഡ് റൂമിന്നു വരാന്ത വരെ നീന്തിയിട്ടുണ്ട്
ആഹാ...ആജൂ കലക്കീല്ലോ.അതുശരി, ഉപ്പച്ചി സൂം ലെന്‍സും ക്യാമറയുമായി കരയിലാണല്ലേ.
ഇതില്‍ ജബല്‍ ഏതാ? അലി ഏതാ? ഹാ ഹാ, തമാശാണേ..!
Post a Comment
Subscribe to Post Comments [Atom]
<< Home
Subscribe toPosts [Atom]
12 Comments:
അഗിഗേറ്റര് കാണിക്കാത്തതിനാല്‍ വീണ്ടും പോസ്റ്റുന്നു , ജബല്‍ അലി കടലില്‍
ആജു തകര്‍ത്തെടാ കുട്ടാ :)
ഉപ്പച്ചി ഫോട്ടോയെടുക്കാന്‍ വേണ്ടി മാത്രമല്ല, പേടിച്ചിട്ടും കൂടെയാണ് ബോട്ടീ കേറാത്തതെന്ന് നമ്മക്കറിയില്ലെന്നാ ഉപ്പച്ചീടെ വിചാരം... അല്ലേ :)
...ന്നാലും അഗ്രജന് മാമാനെ കൂട്ടാണ്ട് പോയില്ലേ...
സാഹസികനായ ആജു..
ഒരു പേടിയുമില്ലേ.......
കാത്തിരിക്കൂ അഗ്രജാ :)
അള്ളോ... ഞാന്‍ പറഞ്ഞതിങ്ങട്ട് തിരിച്ചെടുത്തേയ്...
എനിക്ക് പേടിയാവുന്നു. പൊന്നു മോനെ, ഈ പണിയൊന്നും നമുക്ക് വേണ്ടടാ കണ്ണാ. ഇനി പോണ്ടാട്ടോ നീയ്യ്.
Aajukutta, kalakki......ini pokumbol unclenekoodi vilikkane :)
ഗ്രേറ്റ് ! :)
ഗ്രേറ്റ് ! :)
ഇന്നീ പോകുമ്പോ എന്നേം വിളിക്കണേ ആജുല്ലിട്ടോ. ദേവനങ്കിള്‍ നീന്തല്‍ എക്സ്പര്ട്ടാ. വെറും ആറുമാസം പ്രായമുള്ളപ്പോ ഞാന്‍ ബെഡ് റൂമിന്നു വരാന്ത വരെ നീന്തിയിട്ടുണ്ട്
ആഹാ...ആജൂ കലക്കീല്ലോ.
അതുശരി, ഉപ്പച്ചി സൂം ലെന്‍സും ക്യാമറയുമായി കരയിലാണല്ലേ.
ഇതില്‍ ജബല്‍ ഏതാ? അലി ഏതാ?
ഹാ ഹാ, തമാശാണേ..!
Post a Comment
Subscribe to Post Comments [Atom]
<< Home