ഇതാ തറവാട്ടിലെ ബ്ലോഗറല്ലാത്ത അംഗം.
ഇവന്റെ കുറുമ്പിനെ ഇപ്പോഴുള്ളവര്‍ Hyper Active എന്നു പറയുമെങ്കിലും ഉപ്പാടെ കുട്ടിക്കാലം ഓര്‍ത്താല്‍ ഇതൊന്നുമല്ലെന്നാണ് ആനക്കര,ഇരിമ്പിളിയം തുടങ്ങിയ ദേശക്കാരെല്ലാം പറയുന്നത്.ആജുവിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍.
13 Comments:
ആജു വരുന്നു ബൂലോഗത്തേക്ക്,ഒരു പാട് വികൃതികളുമായി
അങ്ങനെ ബ്ലോഗ് കുടുംബം പൂര്‍ത്തിയായി :-)
ഇനി ആജുവിന്റെ വികൃതികളും കണ്ടിരിക്കാം അല്ലേ?
ആജു, ബൂലോഗത്തില്‍ ചിലരൊക്കെ മണ്ടത്തരങ്ങള്‍ കാണിക്കുന്നതിന്റെ കൂടെ നിന്റെ വികൃതി കൂടെ പോന്നോട്ടെ ;-)
മണ്ടത്തരങ്ങള്‍ എന്ന് കേട്ടപ്പോള്‍ ഞാനോടി ഇങ്ങ് പോന്നു. ആജൂ, കൈ കൊട്. നമുക്ക് ഇനി ഇവിടെ അലക്കിപ്പൊളിക്കാം.
എല്ലാ ആശംസകളും.
കാത്തിരുന്ന മുത്തേ...
നമുക്ക് തകര്‍ക്കാട്ടൊ..
ഒരു കുഞ്ഞുബ്ലോഗറും കൂടി.
വരൂ കുട്ടാ.
ആജുവിന്റെ വികൃതികള്‍ ഡെയിലി ബേസിസില്‍ പോസ്റ്റ് ചെയ്യുമോ വെല്യാന്റീ?
This comment has been removed by a blog administrator.
ആജു കുട്ടനു സ്വാഗതം.
ബ്ലോഗുതറവാട്ടിലെ കുഞ്ഞു ബ്ലോഗര്‍ക്കും സ്വഗതം. അജൂ മുഴുവന്‍ വികൃതികളും വരട്ടേ...
ആശംസകളോടെ...
ആജൂക്കുട്ടാ, സ്വാഗതം. ബൂലോഗത്ത് കുറേ വികൃതിപ്പയ്യന്മാരുണ്ട്, അവരെ ശരിപ്പെടുത്തണം കേട്ടോ.
എന്നാ തുടങ്ങിക്കോ!
അജുകുട്ടാ, സുസ്വാഗതം!
എന്നാ തുടങ്ങ്!
Haay
Ajootti enthiYO
Yahooooo! HooooYa !..... NamukkiviTe adichu pOlikkam tto,,,,
Welcome .....njammante Jabal ali bloger union nu sindabad vilikkaan oraale kooti kitti
schoolil urakkam undu alle ;P
O>TO> Malayalathile aadya blOgu kutumbathinu abinandanangaL....
(coment malayalathil allathathinu kshami...kuttane kandappOl mindaathe pOkaan thonniyilla athaa)
qw_er_ty
Hi Ajukutta,
U just rock mone!U look really cute.Just love ur jokes we enjoy it in our office as well. Please donot change ,Remain the way u are.
Loads of Love,
Riya
Post a Comment
Subscribe to Post Comments [Atom]
<< Home