Wednesday, November 12, 2008

വണ്‍ ഹണ്‍‌ഡ്രഡ് ആന്‍‌റ്റ് വണ്‍ അഥവാ 1001

ഹോം വര്‍ക്കിനിടെ ആജുവിന്‍‌റ്റെ സംശയം:

ഉമ്മച്ചീ ,


ഹണ്ഡ്രഡ് കഴിഞ്ഞിട്ട് വണ്‍ ഹണ്ഡ്രഡ് ആന്‍‌റ്റ് വണ്‍ എഴുതിയിരിക്കുന്നത് കണ്ടോ 101 ?

വണ്‍ ഹണ്‍‌ഡ്രഡ് ആന്‍‌റ്റ് വണ്‍ എന്നതിനെ 1001 എന്നല്ലേ എഴുതേണ്ടത്?

6 Comments:

At 11/12/2008 03:18:00 PM , Blogger വല്യമ്മായി said...

ഹോം വര്‍ക്കിനിടെ ആജു.

 
At 11/12/2008 09:40:00 PM , Blogger Jayasree Lakshmy Kumar said...

ന്യായമായ ചോദ്യം.

 
At 11/12/2008 09:44:00 PM , Blogger കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അത് തെറ്റിപ്പൊയതാ അജൂ... ശരിക്കും 100 and 1 ന്നാ കണക്ക്...അത് തെറ്റിപ്പൊയതാ അജൂ... ശരിക്കും 100 and 1 ന്നാ കണക്ക്... അങ്ങനായെഴുതിയാലേ അതു ശരിയാവൂ

 
At 11/13/2008 06:03:00 AM , Blogger കിഷോർ‍:Kishor said...

1 + 1 = 11

:-)

 
At 11/14/2008 03:42:00 AM , Blogger najeeb said...

കാലികമായ ചോദ്യം. ബഷീറിനു ഒന്നും ഒന്നും കൂട്ടിയപ്പോള്‍ ഇരട്ടിയെ കിട്ടിയുള്ളൂ. ഇന്നത്‌ എത്രയോ മടങ്ങാണ്. ഇതാണോ തലമുറ വിടവെന്നു പറയുന്ന സംഗതി.

 
At 11/14/2008 01:16:00 PM , Blogger സന്തോഷ്‌ കോറോത്ത് said...

:)

aajuvey..Happy Children's Day

 

Post a Comment

Subscribe to Post Comments [Atom]

<< Home